Home » » ഡബിള്‍ ബാരല്‍ ടീസറെത്തി DOUBLE BARREL TEASER 1

ഡബിള്‍ ബാരല്‍ ടീസറെത്തി DOUBLE BARREL TEASER 1

ചിരിയുടെ വെടിക്കെട്ട് തീര്‍ക്കാന്‍ ഡബിള്‍ ബാരല്‍ ഒരുങ്ങി. ആമേന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഡബിള്‍ ബാരലിന്റെ ടീസറെത്തി. പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയ്ന്‍, വിജയ് ബാബു, സ്വാതി റെഡ്ഡി, ഇഷ ഷെര്‍വാണി അങ്ങനെ വന്‍താരയുടെ അകമ്പടിയിലാണ് ഡബിള്‍ ബാരല്‍ എന്ന ബിഗ് ബജറ്റ് ചിത്രമെത്തുന്നത്. 

ഗോവയാണ് ഈ ഹൊറര്‍ കോമഡി ചിത്രത്തിന്റെ പശ്ചാത്തലം. ആമേന്‍ ഫിലിം മൊണാസ്ട്രിയും ആഗസ്ത് സിനിമയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്. തമിഴ് നടന്‍ ആര്യ ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്തതിനൊപ്പം സഹനിര്‍മ്മാതാവ് കൂടിയാണ്.

Share this article :

0 Comments:

Post a Comment

 
Copyright © 2015. KeralaLivesTube